Kids cartoon stories and nursery rhymes in Malayalam ★ Puppy songs and Manjadi stories for children

 • Pupi baby songs and children's stories from Banu and Bablu and Manchadi ★ Superhit Malayalam animation movies for children ★ Lyrics of the nursery songs are below to sing along with toddlers ♥ Please don't forget to SUBSCRIBE US: bit.ly/2Oovi49
  00:00 | 01:31 | 04:45 | 08:40 | 11:25
  1) Pupi and the football | 00:00
  2) Counting Banu Bablu story
  3) Fragrances Pupi song | 08:40
  4) Emperor goat Manjadi story | 11:25
  ★ Lyrics to sing along
  ★ Lights song
  തൂവെളിച്ചത്തിന്റെ പൊന്നിൻ കുടവുമായ്
  നിത്യവുമെത്തുന്നു ബാലസൂര്യൻ
  വെണ്ണിലാക്കിണ്ണത്തിലൊത്തിരി പാലുമായ്
  സന്ധ്യക്കണഞ്ഞിടും പൊന്നമ്പിളി
  ആയിരം കാന്താരി പൂത്തപോലന്തിക്ക്
  മാനത്ത് നക്ഷത്ര പൂക്കൾ കാണാം
  മിന്നുന്ന പൊന്നിൻ വിളക്കുമായന്തിക്ക്
  മിന്നാമിനുങ്ങിന്റെ ജാഥകാണാം
  ചൂടുത്തരുന്നതും അന്നമേകുന്നതും
  സൂര്യപ്രകാശമാണോർക്കണം നാം
  പാരിനെ പാലമൃതൂട്ടി നയിപ്പതും
  സൂര്യപ്രകാശമാണോർക്കണം നാം
  വെട്ടം വരുമ്പൊളിരുൾ മാഞ്ഞു പോയിടും
  നിഴലുകളോടിയകന്നു പോകും
  വെട്ടം നമുക്കായ് മഴവില്ലു തീർക്കുന്നു
  വെട്ടം നിറയട്ടെ ലോകമെങ്ങും
  ★ Fragrances Pupi song
  ചെല്ലക്കാറ്റില്‍ നൃത്തം വയ്ക്കും
  മുല്ലപ്പൂവിനു മണമുണ്ടേ-ഹൊയ്
  മുല്ലപ്പൂവിനു മണമുണ്ടേ!...
  പുഞ്ചിരി തൂകിക്കൊഞ്ചിക്കുഴയും
  റോസാപ്പൂവിനു മണമുണ്ടേ-ഹൊയ്
  റോസാപ്പൂവിനു മണമുണ്ടേ!...
  (ചെല്ലക്കാറ്റില്‍… )
  മുത്തിപ്‌ളാവില്‍ മൂത്തുപഴുത്തൊരു
  ചക്കയ്ക്കും തേന്‍ മണമുണ്ടേ
  കടകള്‍തോറും നിരിരിക്കും
  ഓറഞ്ചിനും മണമുണ്ടേ!...
  (ചെല്ലക്കാറ്റില്‍…)
  ചൂടുപറക്കും നെയ്യപ്പത്തിനു
  മധുരച്ചക്കര മണമുണ്ടേ
  കള്ളിപ്പൂച്ചകള്‍ കാവലിരിക്കും
  വറുത്ത മീനിനു മണമുണ്ടേ!...
  (ചെല്ലക്കാറ്റില്‍…)
  ഏലം-ഏലം-ഏലേലം ഹാ
  ഏലത്തിനും മണമുണ്ടേ
  മണി മണി മാതിരി വിളഞ്ഞുനിയ്ക്കും
  കുരുമുളകിനും മണമുണ്ടേ!.....
  (ചെല്ലക്കാറ്റില്‍…)
  തുളസിയിലയ്ക്കും പാച്ചോറ്റിയ്ക്കും
  ഉള്ളം കവരും മണമുണ്ടേ.
  കറിവേപ്പിലയുടെ കരളിുള്ളില്‍
  നിറഞ്ഞു നില്‍ക്കും മണമുണ്ടേ!.......
  (ചെല്ലക്കാറ്റില്‍…)
  Subscribe @BUTTERFLY our English channel:
  bit.ly/35B0GSE
  Subscribe @Thithly our Hindi channel
  bit.ly/37GnjXN
  Subscribe @Pattampoochi for Tamil:
  bit.ly/2KZKGBN
  Like Us on Facebook
  tiny.cc/ghcnsz
  #Kids_stories | #Nursery_rhymes | #Malayalam_cartoons

  Category :

  #kids#cartoon#stories#nursery#rhymes#malayalam##puppy#songs#manjadi#children

Image result for banner ad
  0 Comments and 0 replies
arrow_drop_up